Official website of Purapuzha Grama Panchayath
ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 25, 2026

പ്രതിജ്ഞ

ഞാൻ ഒരിക്കലും മയക്കുമരുന്നുപോലുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുകയില്ലെന്നും അവയുടെ ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ നിരുൽസാഹപ്പെടുത്തുമെന്നും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും വിപത്തായ മയക്കുമരുന്ന് ഉപയോഗത്തെ തുടച്ചുനീക്കുവാൻ കഠിനമായി പ്രയത്നിക്കുമെന്നും കേരള സർക്കാരിൻ്റെ നേതൃത്വത്തിൻ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ തൂഫാൻ വാരിയറായി (Toofan Warrier) പ്രവർത്തിക്കുമെന്നും ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

img