2024-2025 സാമ്പത്തിക വർഷം പദ്ധതി വിഹിതം ചെലവഴിച്ചതിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം

2024-2025 സാമ്പത്തിക വർഷം പദ്ധതി വിഹിതം ചെലവഴിച്ചതിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ പുറപ്പുഴ ഗ്രാമ പഞ്ചായത്തിന് ജില്ലാ ആസൂത്രണ സമിതി നല്കിയ ആദരവ് ബഹു. ജില്ലാ കളക്ടര്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരില് നിന്നും ഏറ്റുവാങ്ങുന്നു.