ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ

🏛️ പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ

1964 മുതൽ നിലവിലെ പ്രസിഡന്റ് വരെയുള്ള വിവരങ്ങൾ

👤 പേര്
📅 കാലയളവ്
ശ്രീ. പി. സി. ജോർജ്, പൊന്നാട്ട്
ജനു. 1964 - ഒക്ടോ. 1965
ശ്രീ. എം. സി. വർക്കി, മൂന്നാംവയലിൽ
മാർച്ച് 1966 - മാർച്ച് 1975
ശ്രീ. കെ. ജെ. അഗസ്റ്റിൻ, കളപ്പുരയിൽ
മാർച്ച് 1975 - സെപ്റ്റം. 1978
ശ്രീ. വി. ജെ. ജോസഫ്, വാലുമ്മേൽ
സെപ്റ്റം. 1979 - ഒക്ടോ. 2000
ശ്രീമതി. ഏലിയാമ്മ മത്തായി
ഒക്ടോ. 2000 - ഒക്ടോ. 2005
ശ്രീ. ആർ. ഗോപിനാഥൻ, മുഖയപ്പള്ളിൽ
ഒക്ടോ. 2005 - ഒക്ടോ. 2010
അഡ്വ. റെനീഷ് മാത്യു, പേണ്ടാനത്ത്
നവം. 2010 - മെയ് 2014
ശ്രീ. എ. കെ. ഭാസ്ക്കരൻ, എക്കാലയിൽ
ജൂൺ 2014 - ഒക്ടോ. 2015
ശ്രീമതി. ഏലിക്കുട്ടി മാണി
നവം. 2015 - നവം. 2020
ശ്രീ. തോമസ് പയറ്റനാൽ
ഡിസം. 2020 - ജൂൺ 2023
ശ്രീ. എ. കെ. ഭാസ്ക്കരൻ
ജൂൺ 2023 - ഡിസം. 2025
ശ്രീമതി. ബിബിത രവി
ഡിസംബർ 2025 - തുടരുന്നു
*********************
***********************
🏛️ പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ച പ്രസിഡന്റുമാരുടെ ഔദ്യോഗിക വിവരങ്ങൾ.