കാഴ്ചപ്പാട് ദൌത്യം
കാഴ്‌ചപ്പാട്
സദ്ഭരണ തത്വത്തിലധിഷ്‌ഠിതമായതും ജനസൗഹൃദവുമായ ഒരു ഗ്രാമ പഞ്ചായത്തായി മാറുക എന്നതാണ് പുറപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ കാഴ്ച്‌ചപ്പാട്.
ദൗത്യം
പഞ്ചായത്ത് സംവിധാനത്തിൽ ഒരു പൗരന് അവകാശപ്പെട്ട സേവനങ്ങൾ പൗരാവകാശ രേഖയിൽ നിഷ്‌കർഷിക്കുന്ന പ്രകാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുതകുന്ന വിധത്തിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ്റ് നടപ്പിലാക്കി ജനസൗഹൃദ പഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ദൗത്യം